Challenger App

No.1 PSC Learning App

1M+ Downloads
2026 ജനുവരിയിൽ ലഹരിക്കേസില്‍ തൊണ്ടിമുതലില്‍ തിരിമറി നടത്തിയ കേസില്‍ 3 വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട കേരള നിയമസഭ എംഎല്‍എ ?

Aആന്റണി രാജു

Bപി.സി. വിഷ്ണുനാഥ്

Cകെ.ബി. ഗണേഷ് കുമാർ

Dവി.ഡി. സതീശൻ

Answer:

A. ആന്റണി രാജു

Read Explanation:

• •ശിക്ഷിക്കപ്പെട്ടതോടെ ആന്റണി രാജുവിന്റെ എംഎല്‍എ സ്ഥാനം നഷ്ടമായി • അപ്പീലിലൂടെ അനുകൂല വിധി ലഭിച്ചില്ലെങ്കില്‍ അടുത്ത ആറു വര്‍ഷത്തേക്ക് മത്സരിക്കാന്‍ സാധിക്കില്ല. • കേരള ചരിത്രത്തിൽ ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട് എംഎൽഎ സ്ഥാനം നഷ്ടമാവുന്ന ആദ്യ വ്യക്തി • നിയമസഭാ മണ്ഡലം - തിരുവനന്തപുരം


Related Questions:

ഏത് ആക്ട് പ്രകാരമാണ് കേരള ദുരന്ത നിവാരണ അതോറിറ്റി രൂപീകരിച്ചത് ?
ലോക തണ്ണീർത്തട ദിനമായി ഫെബ്രുവരി 2 ആചരിച്ചുതുടങ്ങിയ വർഷം.?
സംസ്ഥാന ബാലാവകാശ കമ്മീഷനെ നിയമിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള അധികാരം ഉള്ളത് ആർക്ക്?
കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് രൂപീകരിക്കാൻ ഇടയാക്കിയ നിയമം ?
കേരളത്തിലെ 6 നഗരങ്ങളെ സവിശേഷതകളുടെ പേരിൽ ബ്രാൻഡ് ചെയ്യാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് താഴെ നൽകിയ നഗരങ്ങളും ബ്രാൻഡ് ചെയ്യപ്പെടുന്ന സവിശേഷതകളും തമ്മിൽ തെറ്റായ ജോഡി കണ്ടെത്തുക.