App Logo

No.1 PSC Learning App

1M+ Downloads
2025 ഒക്ടോബർ 14-ന് ആസ്ട്രേലിയയിലെ വിക്ടോറിയൻ പാർലമെന്റിൽ വച്ച് ചർച്ച ചെയ്യപ്പെടുന്ന കേരള നവോഥാന നേതാവ്?

Aചട്ടമ്പി സ്വാമി

Bശ്രീനാരായണ ഗുരു

Cപണ്ഡിറ്റ് കറുപ്പൻ

Dകുമാരനാശാൻ

Answer:

B. ശ്രീനാരായണ ഗുരു

Read Explanation:

• ആസ്ട്രേലിയൻ പാർലമെൻ്റ് ശിവഗിരി മഠത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ലോക മതസമ്മേളനം

• ഇതാദ്യമായാണ് ഒരു ഗവൺമെന്റ് അവരുടെ പാർലമെൻ്റ് മന്ദിരത്തിൽ വച്ച് ശ്രീനാരായണ ഗുരുദേവനെക്കുറിച്ച് ഒരു സമ്മേളനം നടത്തുന്നത്.