കെ-ജ്യോഗ്രഫി സോഫ്റ്റുവെയറിൽ ഭൂപടത്തിന്റെ വലുപ്പം ക്രമീകരിക്കാൻ ഉപയോഗിക്കുന്ന കീബോർഡ് കീ ഏതാണ്?AAlt കീBShift കീCControl കീDEnter കീAnswer: C. Control കീ Read Explanation: വലുപ്പം ക്രമീകരിക്കാം കീബോർഡിലെ കൺട്രോൾ കീ അമർത്തിപ്പിടിച്ച് മൗസിന്റെ സ്ക്രോൾ വിൽ ഉപയോഗിച്ച് കെ-ജ്യോഗ്രഫി സോഫ്റ്റുവെയറിൽ ഭൂപടങ്ങളുടെ വലുപ്പം ക്രമീകരിക്കാം. യഥാർഥ വലുപ്പത്തിലേക്ക് ഭൂപടത്തെ കൊണ്ടുവരാനായി view മെനുവിലെ Orginal size തിരഞ്ഞെടുത്താൽ മതി Read more in App