App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിൽ കൃഷിവകുപ്പ് രൂപീകരിച്ച രാജാവ് ?

Aശ്രീ മൂലം തിരുന്നാൾ

Bഅവിട്ടം തിരുനാള്‍ ബാലരാമ വര്‍മ്മ

Cമാർത്താണ്ഡവർമ്മ

Dശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ

Answer:

A. ശ്രീ മൂലം തിരുന്നാൾ

Read Explanation:

  • തിരുവിതാംകൂറിൽ കൃഷിവകുപ്പ് രൂപീകരിച്ച രാജാവ്- ശ്രീ മൂലം തിരുന്നാൾ
  • തിരുവിതാംകൂർ സംസ്ഥാനത്ത് 1908 മെയ് 27-നാണ്  കൃഷി വകുപ്പ് ആരംഭിച്ചത് 
  • സംസ്ഥാനത്തെ ജനസംഖ്യയിൽ 50 ശതമാനത്തിൽ കൂടുതൽ കൃഷിയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവരാണ്.
  • കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന ജില്ല- പാലക്കാട്
  • ഭക്ഷ്യവിളകളെക്കാളും നാണ്യവിളകളാണ് കേരളത്തിൽ കൂടുതലും ഉൽപ്പാദിപ്പിക്കുന്നത്

Related Questions:

' കരിമുണ്ട ' ഏത് വിളയിനമാണ് ?
റബ്ബർ ഉല്പാദനത്തിൽ  ഒന്നാമതുള്ള കേരളത്തിലെ ജില്ലയേത് ?
തക്കാളികൃഷിയില്‍ സ്വയം പര്യാപ്തത എന്ന ലക്ഷ്യവുമായി തക്കാളി ഗ്രാമം പദ്ധതി നടപ്പിലാക്കി ഗ്രാമപഞ്ചായത്ത് ?
കേരളത്തിലെ ജില്ലകളിൽ ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്നത് ?
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (CPCRI) എവിടെയാണ് സ്ഥിതിചെയ്യുന്നത് ?