ചന്നാർ സ്ത്രീകൾക്ക് മാറ് മറക്കാനുള്ള അനുവാദം നൽകിയ രാജാവ് :
Aവിശാഖം തിരുനാൾ രാമവർമ്മ
Bശിമൂലം തിരുനാൾ മഹാരാജാവ്
Cബാലരാമവർമ്മ
Dഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
Answer:
D. ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
Read Explanation:
1859 ജൂല. 26-ന് (കൊ.വ. 1034) ഉത്രം തിരുനാൾ ഇപ്രകാരം വിളംബരം പുറപ്പെടുവിച്ചു. "ചാന്നാർ സ്ത്രീകൾക്ക് അവരുടെ ആഭിജാത്യബോധമനുസരിച്ച് ഏതുതരത്തിലും വസ്ത്രം ധരിച്ച് നഗ്നത മറയ്ക്കുന്നതിനുള്ള പൂർണ്ണസ്വാതന്ത്ര്യം ഇതിനാൽ അനുവദിച്ചിരിക്കുന്നു. എന്നാൽ അവർ ഉന്നതജാതിയിലെ സ്ത്രീകളുടെ വസ്ത്രങ്ങളെ അനുകരിക്കാൻ പാടില്ലാത്തതാകുന്നു."