App Logo

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറില്‍ നിയമവകുപ്പിൽ നിന്ന് പോലീസ് വകുപ്പിനെ വേര്‍പെടുത്തിയ രാജാവ് ?

Aകാർത്തിക തിരുനാൾ

Bഅനിഴം തിരുനാൾ മാർത്താണ്ഡവർമ്മ

Cസ്വാതി തിരുനാൾ

Dവിശാഖം തിരുനാൾ

Answer:

D. വിശാഖം തിരുനാൾ

Read Explanation:

തിരുവിതാംകൂറില്‍ നിയമവകുപ്പിൽ നിന്ന് പോലീസ് വകുപ്പിനെ വേര്‍പെടുത്തി പ്രത്യേക വകുപ്പ് ആക്കിയത് വിശാഖം തിരുനാളിൻ്റെ ഭരണകാലയളവിൽ ആണ്.


Related Questions:

ധർമ്മരാജയുമായി സഖ്യമുണ്ടാക്കിയ കൊച്ചിയിലെ രാജാവ് ആര് ?
കൊല്ലത്ത് ഹജൂർ കച്ചേരി (സെക്രട്ടറിയേറ്റ്) സ്ഥാപിച്ച ദിവാൻ ആര് ?
ഉണ്ണുനീലിസന്ദേശത്തിലെ സന്ദേശഹരൻ ആരാണ്?
1812 -ൽ തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കി കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ച ഭരണാധികാരി ?

തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന സ്വാതി തിരുനാൾ രാമവർമ്മയുമായിബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏത് ?

i) "ഗർഭ ശ്രീമാൻ' എന്നറിയപ്പെട്ടു.

ii) തിരുവനന്തപുരത്ത് വാനനിരീക്ഷണ കേന്ദ്രം തുടങ്ങി.

iii) ഒരു സത്യപരീക്ഷയായിരുന്ന "ശുചീന്ദ്രം പ്രത്യയം' അഥവാ "ശുചീന്ദ്രംകൈമുക്കൽ' നിർത്തലാക്കി.

iv) ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരണാധികാരിയായി.