App Logo

No.1 PSC Learning App

1M+ Downloads
അഥർവ്വവേദത്തിൽ പരാമർശിക്കുന്ന ജനപദം ?

Aകാശി

Bമഗധം

Cകോസലം

Dഅവന്തി

Answer:

B. മഗധം

Read Explanation:

മഗധം

  • ഇന്ത്യയുടെ യഥാർത്ഥ രാഷ്ട്രീയ ചരിത്രം ആരംഭിക്കുന്നത് മഗധ സാമ്രാജ്യത്തിന്റെ ഉദയത്തോടെയാണ്

  • വൻതോതിൽ ഇരുമ്പയിര് നിക്ഷേപം ഉണ്ടായിരുന്ന മഹാജനപദം.

  • ഉത്തരേന്ത്യയുടെ രാഷ്ട്രീയ ഏകീകരണത്തിന് മുൻകൈ എടുത്ത ആദ്യരാജ്യം.

  • അഥർവ്വവേദത്തിൽ പരാമർശിക്കുന്ന ജനപദം

  • മഹാജനപദങ്ങളിൽ ഏറ്റവും പഴക്കം ചെന്നത്

  • മഗധ ഭരിച്ച ആദ്യകാല രാജവംശത്തിന്റെ സ്ഥാപകൻ - ബൃഹദ്രഥൻ

  • മഗധയുടെ ആദ്യകാല തലസ്ഥാനം - ഗിരിവ്രജം


Related Questions:

Who among the following were important rulers of Magadha?

  1. Ajatashatru
  2. Mahapadma Nanda
  3. Mahavira
  4. Bimbisara
  5. Akbar
    'സേനാപതി' എന്ന സ്ഥാനപ്പേര് സ്വീകരിച്ച മഗധ രാജാവ്‌?
    "പരാക്രമിയായ ആദ്യ മഗധ രാജാവ്" എന്ന് ചരിത്രകാരൻമാർ വിശേഷിപ്പിച്ച രാജാവ് ?
    "രണ്ടാം പരശു രാമൻ" എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന രാജാവ് ?

    മഹാജനപദങ്ങളെ കുറിച്ച് പരാമർശിച്ചിട്ടുള്ള ഗ്രന്ഥങ്ങൾ ഏവ :

    1. അങ്കുത്താറ നികായ
    2. ഭാഗവത സത്രം
    3. മഹാവസ്തു