2023 ലെ കേരളം സർക്കാരിൻറെ മികച്ച കൃഷി ഭവനുള്ള പുരസ്കാരം നേടിയത് ?Aമാരാരിക്കുളം കൃഷിഭവൻBആലത്തൂർ കൃഷിഭവൻCകല്ലറ കൃഷിഭവൻDകാവാലം കൃഷിഭവൻAnswer: B. ആലത്തൂർ കൃഷിഭവൻRead Explanation:• മികച്ച കൃഷി അസ്സി. ഡയറക്ടർ - പ്രീത (കൊല്ലം) • ഇന്നോവേഷൻ അവാർഡ് നേടിയത് - കുഞ്ഞുമോൾ ടോം (മലപ്പുറം)Read more in App