App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ഇന്ത്യയിൽ ഉദയം ചെയ്ത തൊഴിലാളി പ്രസ്ഥാനം ഏത് ?

Aമദ്രാസ് ലേബർ യൂണിയൻ

BAITUC

Cഅഹമ്മദാബാദ് ടെക്സ്റ്റയിൽ അസോസിയേഷൻ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • റഷ്യൻ വിപ്ലവത്തെ തുടർന്ന് സോഷ്യലിസ്റ്റ് ആശയങ്ങളുടെ സ്വാധീനം ഇന്ത്യയിൽ തൊഴിലാളി പ്രസ്ഥാനങ്ങൾ രൂപീകരിക്കുന്നതിന് കാരണമായി. 
  • ആദ്യകാലത്ത് ഇന്ത്യയിൽ രൂപീകരിക്കപ്പെട്ട തൊഴിലാളി സംഘടനകൾ :-
    • മദ്രാസ് ലേബർ യൂണിയൻ
    • അഹമ്മദാബാദ് ടെക്സ്റ്റയിൽ അസോസിയേഷൻ
  • AITUC (All India Trade Union Congress)
    • 1920 ൽ അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ് സ്ഥാപിക്കുന്നതിന് മുൻകൈയെടുത്തവർ എൻ. എം. ജോഷി ലാല ലജ്പത് റായ്

Related Questions:

ഫോർവേഡ് ബ്ലോക്ക് എന്ന രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകിയതാര്?

ഇന്ത്യൻ സ്വതന്ത്ര സമരവുമായി ബന്ധപ്പെട്ട സംഘടനകളും രൂപംകൊണ്ട വർഷവും . 

  1. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് - 1885 
  2. മുസ്ലിം ലീഗ് - 1905 
  3. ഗദ്ദർ പാർട്ടി - 1913  
  4. ഹോം റൂൾ ലീഗ് - 1916

ശരിയായ ജോഡികൾ ഏതൊക്കെയാണ് ? 

 

The All India Muslim league was formed in the year of ?
'സംബാദ് കൗമുദി' എന്ന പത്രം പ്രസിദ്ധീകരിച്ചത് ആര് ?
ബംഗാളിലെ ആദ്യത്തെ വിപ്ലവ സംഘടന ഏത് ?