സമുദ്രനിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയുന്ന കേരളത്തിലെ തടാകം ഏതാണ് ?Aപുന്നമടക്കയാൽBവെള്ളയാണി കായൽCവേളിDപൂക്കോട് തടാകംAnswer: D. പൂക്കോട് തടാകംRead Explanation:വയനാട് ജില്ലയിലെ സുന്ദരമായ ഒരു ശുദ്ധജല തടാകമാണ് പൂക്കോട് തടാകം. വയനാട്ടിൽ എത്തുന്ന സഞ്ചാരികളുടെ ഇഷ്ടപ്പെട്ട സ്ഥലമാണ് ഈ തടാകം.ഈ തടാകത്തിന്റേ ആകൃതിക്കും ഒരു പ്രത്യേകതയുണ്ട്. ഒറ്റ നോട്ടത്തിൽ ഇന്ത്യയുടെ മാപ്പ് പോലെ തോന്നിക്കും Read more in App