App Logo

No.1 PSC Learning App

1M+ Downloads

കാലാവസ്ഥാ വ്യതിയാനത്തെ ലഘൂകരിക്കുന്ന "ബ്ലൂ കാർബൺ" നിക്ഷേപം 80 മീറ്റർ താഴ്ചയിൽ ഉണ്ടെന്നു കണ്ടെത്തിയ കേരളത്തിലെ കായൽ ഏത് ?

Aവേമ്പനാട്ട് കായൽ

Bശാസ്താംകോട്ട കായൽ

Cബിയ്യം കായൽ

Dഉപ്പള കായൽ

Answer:

A. വേമ്പനാട്ട് കായൽ

Read Explanation:

• ബ്ലൂ കാർബൺ ശേഖരം കണ്ടെത്തിയ പ്രദേശം - കുട്ടനാട് • ബ്ലൂ കാർബൺ - തീരദേശ, സമുദ്ര ആവാസ വ്യവസ്ഥകളിൽ സംഭരിക്കുന്ന കാർബൺ • കാർബൺ സിങ്ക് - അന്തരീക്ഷത്തിലെ കാർബണിനെ ആഗീരണം ചെയ്യുകയും ശേഖരിക്കുകയും ചെയ്യുന്ന പ്രകൃതിദത്തമായ സംഭരണി


Related Questions:

The famous pilgrim centre of Vaikam is situated on the banks of :

കേരളത്തിലെ രണ്ടാമത്തെ വലിയ ശുദ്ധജല തടാകം ?

കേരളത്തിലെ ഏറ്റവും വലിയ കായൽ ഏത് ?

കേരളത്തിലെ ഏറ്റവും വലിയ കായൽ ഏതാണ്?

ഹൃദയ തടാകം ഏത് ജില്ലയിലാണ്?