App Logo

No.1 PSC Learning App

1M+ Downloads
ഉള്ളിൽ ദൃശ്യപ്രകാശം ഉണ്ടാകാതെ പുറത്തേക്ക് ദൃശ്യപ്രകാശത്തെ നൽകുന്ന ലാംപ് ഏത് ?

Aഇൻകാണ്ടസെന്റ് ലാംപ്

Bഫ്ലൂറസെന്റ് ലാംപ്

Cലെഡ് ലാംപ്

Dആർക്ക് ലാംപ്

Answer:

B. ഫ്ലൂറസെന്റ് ലാംപ്

Read Explanation:

  • ഉള്ളിൽ ദൃശ്യപ്രകാശം ഉണ്ടാകാതെ പുറത്തേക്ക് ദൃശ്യപ്രകാശത്തെ നൽകുന്ന ലാംപ് -ഫ്ലൂറസെന്റ് ലാംപ്


Related Questions:

ദ്രാവക രൂപത്തിലുള്ള ഹൈഡ്രജൻ, ഓക്സിജൻ, നൈട്രജൻ ഇവ ഉല്പാദിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ?
The transfer of heat by incandescent light bulb is an example for :
The relation between H ;I is called
ജലത്തിന്റെ സാന്ദ്രത ഏറ്റവും കൂടിയ താപനില ഏതാണ് ?
താപം പ്രേഷണം ചെയ്യപ്പെടുന്ന രീതികളിൽ പ്പെടാത്തത് ഏത് ?