App Logo

No.1 PSC Learning App

1M+ Downloads
ചുറ്റുമുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് ഉയർന്നതും മുകൾഭാഗം ഏറെക്കുറെ നിരപ്പായതുമായ ഭൂപ്രദേശം ഏത് പേരിൽ അറിയപ്പെടുന്നു ?

Aപീഠഭൂമി

Bതീരപ്രദേശം

Cപൂർവ്വഘട്ടം

Dപശ്ചിമഘട്ടം

Answer:

A. പീഠഭൂമി

Read Explanation:

  • ഉപദ്വീപിയെ പീഠഭൂമിയുടെ ഭാഗമായുള്ള പ്രധാന പർവ്വതനിരകളാണ് ആരവല്ലി, വിന്ധ്യാ -സത് പുര,പശ്ചിമഘട്ടം പൂർവ്വഘട്ടം

Related Questions:

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതനിര ഏത്?
ഹിമാലയൻ നദികളും അവയുടെ പോഷകനദികളും വഹിച്ചുകൊണ്ടു വരുന്ന അവസാദങ്ങൾ നിക്ഷേപിച്ച് ഹിമാലയത്തിന്റെ തെക്ക് ഭാഗത്ത് രൂപംകൊണ്ട സമതലം-
ഇന്ത്യയിലെ ഒരേ ഒരു മരുഭൂമിയായ ഥാർ ഏതു സംസ്ഥാനത്താണ് ?
ഉത്തരാർധ ഗോളത്തിൽ ഏഷ്യൻ ഭൂഖണ്ഡത്തിന്റെ ഏത് ഭാഗത്തായാണ് ഇന്ത്യയുടെ സ്ഥാനം?
ലക്ഷദ്വീപിലുള്ള ദ്വീപുകളുടെ എണ്ണമെത്ര ?