App Logo

No.1 PSC Learning App

1M+ Downloads
2021 നവംബർ മാസം അന്തരിച്ച പുനീത് രാജ്കുമാർ ഏത് ഭാഷയിലെ സിനിമാ മേഖലയിലായിരുന്നു പ്രവർത്തിച്ചിരുന്നത് ?

Aകന്നഡ

Bമലയാളം

Cഹിന്ദി

Dതമിഴ്‍നാട്

Answer:

A. കന്നഡ


Related Questions:

ആരുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് ശ്രീജിത് മുഖർജിയുടെ ഗുംനാമി എന്ന സിനിമ ?
ലോക്ഡൗൺ കാലത്ത് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കണ്ടു റെക്കോർഡ് സൃഷ്ടിച്ചതായി ദൂരദർശൻ പ്രഖ്യാപിച്ച ഇന്ത്യൻ - ടെലിസീരീസ് ഏത് ?
കോളിവുഡ് എന്നറിയപ്പെടുന്നത് ഏത് ഇന്ത്യൻ ചലച്ചിത്ര രംഗമാണ് ?
കാൻ ചലച്ചിത്രോത്സവത്തിൽ ജൂറി അംഗമായ ഇന്ത്യകാരി ആരാണ് ?
The film P.K. is directed by: