App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷയേത്?

Aതമിഴ്

Bഹിന്ദി

Cസംസ്കൃതം

Dമറാത്തി

Answer:

B. ഹിന്ദി

Read Explanation:

ക്ലാസിക്കൽ ഭാഷ പദവി

  • ഇന്ത്യയിലെ 11 ഭാഷകൾക്ക് ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ചു

  • തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, സംസ്കൃതം, ഒഡിയ,മറാത്തി, ബംഗാളി, ആസാമീസ്, പാലി, പ്രാകൃത് എന്നീ  ഭാഷകൾക്ക് ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ചിട്ടുണ്ട്

  • 2004 -ൽ ആദ്യമായി ക്ലാസിക്കൽ പദവി ലഭിച്ച ഭാഷ തമിഴാണ്

  •  തുടർന്ന് 2005-ൽ സംസ്കൃതവും

  • മലയാളം 2013 ൽ ക്ലാസിക്കൽ ഭാഷയായി അംഗീകരിക്കപ്പെട്ടു

  • ഹിന്ദിക്ക് ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ചിട്ടില്ല


Related Questions:

2020-21 യു.എൻ സുസ്ഥിര വികസന സൂചികയിൽ ഇന്ത്യയുടെ റാങ്ക് ?

താഴെ പറയുന്നവയിൽ ജനാധിപത്യ വ്യവസ്ഥയെ കൂടുതൽ കാര്യക്ഷമവും ഫലപ്രദവുമാക്കുന്ന പ്രധാന സംവിധാനം ?

മൂന്ന് സംസ്ഥാനത്തായി സ്ഥിതി ചെയ്യുന്ന കേന്ദ്ര ഭരണ പ്രദേശം ?

എല്ലാ വര്‍ഷവും സ്വാതന്ത്രദിനത്തില്‍ പ്രധാനമന്ത്രി ദേശീയപതാക ഉയര്‍ത്തുന്നത് എവിടെയാണ്?

The Union Territory that scatters in three states