App Logo

No.1 PSC Learning App

1M+ Downloads
ഗ്യാരണ്ടി, വാറണ്ടി, വിൽപ്പനാനന്തര സേവനം എന്നിവയുടെ ലംഘനം ഏത് നിയമത്തിന്റെ പരിധിയിൽ പെടുന്നു?

Aസാധന വിൽപ്പന നിയമം

Bകാർഷികോല്പന്ന നിയമം

Cഅവശ്യസാധന നിയമം

Dഅളവുതൂക്ക നിലവാര നിയമം

Answer:

A. സാധന വിൽപ്പന നിയമം

Read Explanation:

  • ലോക ഉപഭോക്തൃ അവകാശ ദിനം- മാർച്ച് 15.
  • ദേശീയ ഉപഭോക്തൃ ദിനം - ഡിസംബർ 24.
  • ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്നത് - 24,ഡിസംബർ 1987.

Related Questions:

ജില്ലാ ഉപഭോകൃത തർക്കപരിഹാര കമ്മീഷനിൽ എത്ര രൂപ വരെ മൂല്യമുള്ള പരാതികൾ സമർപ്പിക്കാം?
ഒരു വർഷത്തിൽ കേന്ദ്ര ഉപഭോക്ത്യ സമിതി കുറഞ്ഞത് എത്ര തവണ മീറ്റിംഗ് കൂടിയിരിക്കണം എന്നാണ് നിയമം അനുശാസിക്കുന്നത് ?
സംസ്ഥാന ഉപഭോകൃത സമിതി വർഷത്തിൽ കുറഞ്ഞത് എത്ര തവണ യോഗം ചേരണം?
കേന്ദ്ര അതോറിറ്റിയുടെ ലക്ഷ്യങ്ങൾ താഴെ പറയുന്നവയിൽ ഏതെല്ലാം?
അളവുതൂക്ക നിലവാര നിയമം നിലവിൽ വന്ന വർഷം?