Challenger App

No.1 PSC Learning App

1M+ Downloads
ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും വെവ്വേറെ ഇലക്ട്രേറ്റ് ഏർപ്പെടുത്തിയ നിയമം?

Aമിന്റോ മോർലി പരിഷ്കാരങ്ങൾ

Bഗവൺമെന്റ് ഓഫ് ഇന്ത്യ ആക്റ്റ് 1919

Cഇന്ത്യൻ കൗൺസിൽ ആക്റ്റ് 1892

Dഇന്ത്യൻ സ്വാതന്ത്ര്യ നിയമം 1947

Answer:

A. മിന്റോ മോർലി പരിഷ്കാരങ്ങൾ

Read Explanation:

ഇന്ത്യ കൗൺസിൽ  ആക്ട് 1909 

  • മിന്റോ മോർലി ഭരണ പരിഷ്‌കാരങ്ങൾ എന്നറിയപ്പെടുന്നു  

  • ഈ കാലഘട്ടത്തിൽ ഇന്ത്യൻ വൈസ്രോയി - മിന്റോ II

  • ജോൺ മോർലി ആയിരുന്നു ഇന്ത്യൻ സ്റ്റേറ്റ് സെക്രട്ടറി

പ്രധാന വ്യവസ്ഥകൾ  

  • സെൻട്രൽ, പ്രൊവിൻഷ്യൽ, ലെജിസ്ലേറ്റീവ് കൗൺസിലുകളുടെ അംഗസംഖ്യ വർധിപ്പിച്ചു.

  • സെൻട്രൽ ലെജിസ്ലേറ്റീവ് കൗൺസിലിലെ അംഗസംഖ്യ പതിനാറിൽ നിന്ന് അറുപതായി

  • വൈസ്രോയിയുടെയും ഗവർണറുടെയും എക്സിക്യൂട്ടീവ് കൗൺസിലുകളിൽ ആദ്യമായി ഒരു ഇന്ത്യാക്കാരന് പ്രാതിനിധ്യം ലഭിച്ചു.

  • മുസ്ലിം വിഭാഗങ്ങൾക്ക് പ്രത്യേക നിയോജക മണ്ഡലം (Separate Electorate) അനുവദിച്ചു 

 


Related Questions:

Consider the following statements:

  1. Robert Clive was the first Governor-General of Bengal.

  2. William Bentick was the first Governor-General of India.

Which of the statements given above is/are correct?

വൈസ്രോയി ഓഫ് റിവേഴ്‌സ് ക്യാരക്ടർ എന്നറിയപെടുന്നത് ?
The partition of Bengal was made by :
ജനകീയനായ വൈസ്രോയി എന്നറിയപ്പെടുന്നത് ?
ബംഗാള്‍ വിഭജനം നടത്തിയത്‌?