Challenger App

No.1 PSC Learning App

1M+ Downloads
"ഭാരതീയ ന്യായ സംഹിത" എന്ന പേരിലേക്ക് മാറുന്ന നിയമം ഏത് ?

Aഇന്ത്യൻ തെളിവ് നിയമം

Bഇന്ത്യൻ ശിക്ഷാ നിയമം

Cക്രിമിനൽ നടപടിക്രമം

Dവിവരസാങ്കേതിക വിദ്യാനിയമം

Answer:

B. ഇന്ത്യൻ ശിക്ഷാ നിയമം

Read Explanation:

  • ഐ പി സി യിലെ 511 വകുപ്പുകൾ ഭാരതീയൻ ന്യായ സംഹിതയിൽ 356 ആക്കി ചുരുക്കി.
  • ഭേദഗതി വരുന്ന വകുപ്പുകൾ - 175 എണ്ണം
  • പുതിയതായി കൂട്ടിച്ചേർത്ത വകുപ്പുകൾ - 8 എണ്ണം

Related Questions:

ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രികളുടെ സംരക്ഷണനിയമം 2005 പ്രകാരം ഇരകളെ നേരിട്ട് ഉപദേശിക്കാൻ ആർക്കാകും?
സ്ത്രീകളെ മാനഭംഗപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ അവരുടെ നേരെ നടത്തുന്ന കൈയേറ്റം , ബലപ്രയോഗം എന്നിവ ഏത് സെക്ഷൻ പ്രകാരമാണ് കുറ്റകരം ?
പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കായി ആദ്യമായി ഒരു കമ്മീഷൻ രൂപീകരിച്ചത്?
Lok Adalats are constituted under:
ജമീന്ദാരി സമ്പ്രദായം ആരംഭിച്ചത് ?