App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടനയുടെ ബ്ലൂ പ്രിൻറ്റ് എന്നറിയപ്പെടുന്ന നിയമം ഏത് ?

Aഇന്ത്യൻ കൗൺസിൽ ആക്ട് 1861

Bഗവൺമെൻ്റ് ഓഫ് ഇന്ത്യ ആക്ട് 1858

Cഗവൺമെൻ്റ് ഓഫ് ഇന്ത്യ ആക്ട് 1935

Dചാർട്ടർ ആക്ട് 1813

Answer:

C. ഗവൺമെൻ്റ് ഓഫ് ഇന്ത്യ ആക്ട് 1935

Read Explanation:


Related Questions:

ഇന്ത്യൻ ഭരണഘടനയുടെ ശിൽപി എന്നറിയപ്പെടുന്നതാര്?

The British Monarch at the time of Indian Independence was

ജനങ്ങൾ അല്ലെങ്കിൽ അവരുടെ പ്രതിനിധികൾ അധികാരം കൈയാളുന്ന ഭരണ സമ്പ്രദായത്തിന് പറയുന്ന പേരെന്ത് ?

Which of the following is true about the adoption of the Indian Constitution?

താഴെ കൊടുത്തിരിക്കുന്നവയിൽ എഴുതപ്പെടാത്ത ഭരണഘടന ഉള്ളത് ഏത് രാജ്യത്തിനാണ്?