Challenger App

No.1 PSC Learning App

1M+ Downloads

ശ്രമപരാജയ പഠനങ്ങളിൽ നിന്നും തോൺഡൈക്ക് ആവിഷ്കരിച്ച മൂന്ന് പഠന നിയമങ്ങളിൽ ഉൾപ്പെടാത്ത നിയമം ഏതാണ് ? ?

  1. സന്നദ്ധതാ നിയമം
  2. കായിക നിയമം
  3. ഫല നിയമം
  4. അഭ്യാസ നിയമം

    Aഎല്ലാം

    B3, 4

    C1 മാത്രം

    D2 മാത്രം

    Answer:

    D. 2 മാത്രം

    Read Explanation:

    എഡ്വേഡ് തോൺഡൈക്ക് - ശ്രമപരാജയ സിദ്ധാന്തം (Trial and Error Theory) OR ബന്ധ സിദ്ധാന്തം (Connectionism) 

    • തോൺഡൈക്ക് പ്രധാനപ്പെട്ട വ്യവഹാരവാദിയാണ് (Behaviourist).
    • ശ്രമപരാജയ സിദ്ധാന്തം ചോദക പ്രതികരണ സിദ്ധാന്തമാണ്.
    • ശ്രമപരാജയ പരീക്ഷണങ്ങൾ തോൺഡൈക്ക് നടത്തിയത് പൂച്ചയിലായിരുന്നു.
    • ഭക്ഷണത്തിന്റെ സാന്നിദ്ധ്യവും അത് നേടിയെടുക്കാനുള്ള അഭിവാഞ്ഛയും പൂച്ചയിലുളവാകുന്ന പ്രതികരണങ്ങളുമായിരുന്നു പരീക്ഷണങ്ങൾക്കടിസ്ഥാനം.

    ശ്രമപരാജയ പഠനങ്ങളിൽ നിന്നും തോൺഡൈക്ക് ആവിഷ്കരിച്ച മൂന്ന് പഠന നിയമങ്ങൾ :-

    1. സന്നദ്ധതാ നിയമം (Law of Readiness)
    2. ഫല നിയമം (Law of effect)
    3. അഭ്യാസ നിയമം (Law of Exercise)

    Related Questions:

    താഴെ പറയുന്നവയിൽ ജ്ഞാനനിർമ്മിതി വാദവുമായി ബന്ധമില്ലാത്ത പ്രസ്താവന
    തോണ്ടയ്ക്കിൻറെ അഭിപ്രായത്തിൽ ഏറ്റവും കൂടുതൽ പഠന സംക്രമണം നടക്കുന്നത് എപ്പോൾ ?
    റിച്ചാർഡ് സുഷ്‌മാൻ രൂപംകൊടുത്ത പഠന സിദ്ധാന്തം ഏത് ?
    According to Bruner, which of the following is NOT a mode of representation?
    ചിമ്പാൻസികളിൽ പരീക്ഷണം നടത്തിയ ഗസ്റ്റാൾട്ട് മന:ശാസ്ത്രജ്ഞൻ