വിസ്കോസിറ്റിയുമായി ബന്ധപ്പെട്ട നിയമം ഏത് ?Aപാസ്കൽ നിയമംBബോയിൽ നിയമംCചാൾസ് നിയമംDസ്റ്റോക്ക്സ് നിയമംAnswer: D. സ്റ്റോക്ക്സ് നിയമം Read Explanation: ചലിച്ചുകൊണ്ടിരിക്കുന്ന ദ്രാവക പടലങ്ങൾക്കിടയിൽ അനുഭവപ്പെടുന്ന ഘർഷണ ബലമാണ് വിസ്കോസിറ്റി (ശ്യാന ബലം ) സ്റ്റോക്സ് നിയമം ഒരു ഫ്ലൂയിഡിലൂടെ താഴേക്ക് പതിച്ചു കൊണ്ടിരിക്കുന്ന ഒരു ഗോളത്തിന് മുകളിൽ അനുഭവപ്പെടുന്ന ആകെ വിസ്കസ് ബലം കാണുന്നതിന് വേണ്ടിയുള്ള നിയമം വിസ്കസ് ഫോഴ്സ് ,Fv =6 πηrv η- coefficient of viscosity r -radius v -velocity വിസ്കോസിറ്റിയുടെ SI യൂണിറ്റ് -പോയിസെൽ (PI ) വിസ്കോസിറ്റി കൂടുതലുള്ള ദ്രാവകങ്ങൾ -കോൾട്ടാർ ,രക്തം ,ഗ്ലിസറിൻ കുറഞ്ഞ ദ്രാവകങ്ങൾ -ജലം ,ആൽക്കഹോൾ Read more in App