Challenger App

No.1 PSC Learning App

1M+ Downloads
കുട്ടികളെ ലൈംഗിക അതിക്രമങ്ങളിൽനിന്നു സംരക്ഷിക്കുന്ന നിയമം ഏത് ?

Aയുഎപിഎ

Bപോക്സോ

Cപോട്ട്

Dആഫ്സ്‌പാ

Answer:

B. പോക്സോ

Read Explanation:

പോക്‌സോ ആക്ട് 2012 നവംബർ 14 നിലവിൽ വന്നത്.


Related Questions:

പുകയില രഹിത നിയമങ്ങൾ ഇന്ത്യയിൽ പ്രാബല്യത്തിൽ വന്ന വർഷം ?
കുട്ടികൾക്കെതിരെ ശാരീരികമായ ശിക്ഷ നൽകിയാൽ ഉള്ള ശിക്ഷ?
പീപ്പിൾ യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് ഡെമോക്രറ്റിക് റൈറ്റ്സിൻ്റെ ആദ്യ സെക്രട്ടറി ആരാണ് ?
മലപ്പുറം മദ്യദുരന്തം നടന്ന വർഷം ഏതാണ് ?
സംസ്ഥാന വനിതാ കമ്മീഷൻ അതിന്റെ റിപ്പോർട്ട് എല്ലാ വർഷവും സമർപ്പിക്കേണ്ടത് എവിടെ?