Challenger App

No.1 PSC Learning App

1M+ Downloads
ഒരു ചിത്രത്തിലോ രൂപത്തിലോ തുറന്നു കിടക്കുന്ന അഗ്രങ്ങളെ കൂട്ടിയോജിപ്പിക്കാനുള്ള പ്രവണത കാണിക്കുന്ന നിയമം ഏത് ?

Aതുടർച്ചാ നിയമം

Bസാമ്യതാ നിയമം

Cസാമീപ്യ നിയമം

Dസംപൂരണ നിയമം

Answer:

D. സംപൂരണ നിയമം

Read Explanation:

പഠനത്തിലെ സമഗ്രതാനിയമങ്ങൾ (Gestalt Laws of Learning)

  1. സാമീപ്യ നിയമം  (law of proximity) - അടുത്തടുത്തുളളവ കൂട്ടങ്ങളായി കാണുന്നു.
  2. സാദൃശ്യ നിയമം / സാമ്യതാ  നിയമം (law of similarity) - ഒരേ രൂപസാദൃശ്യമുളളവ കൂട്ടങ്ങളായി കാണുന്നു.
  3. തുടര്‍ച്ചാ നിയമം (law of continuity) - തുടര്‍ച്ചയുടെ രീതിയില്‍ കാണുന്ന രീതി.
  4. രൂപപശ്ചാത്തല ബന്ധം 
  5. പരിപൂർത്തി നിയമം / സ൦പൂരണ നിയമം (‍ law of closure) - വിടവുകള്‍ നികത്തി പൂര്‍ണതയുളള ദൃശ്യമായി കാണല്‍.



         

 

 

 

 

ഒരു ചിത്രത്തിലോ രൂപത്തിലോ തുറന്നു കിടക്കുന്ന അഗ്രങ്ങളെ കൂട്ടിയോജിപ്പിക്കാനുള്ള പ്രവണത കാണിക്കുന്നതാണ് സംപൂരണ നിയമം / പരിപൂർത്തി നിയമം. 


Related Questions:

Which of the following is not component of creativity
Which of the following is called method of observation?
"motivation is the stimulation of actions towards a particular objective where previously there was little or no attraction to that particular goal". Who said
ലക്ഷ്യം നേടാനുള്ള അഭിവാഞ്ഛ കൂടുന്തോറും അഭിപ്രേരണ ....................
പരിസ്ഥിതിയുമായി ഇടപെടുമ്പോൾ നാം ഉൾക്കൊള്ളുന്ന പുതിയ നൈപുണികൾ ആണ് ?