App Logo

No.1 PSC Learning App

1M+ Downloads
സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി 1987 ൽ ഇന്ത്യയിൽ നടപ്പിലാക്കിയ നിയമം ഏത്?

Aസ്ത്രീധന നിരോധന നിയമം

Bലിംഗ നിർണയ നിരോധന നിയമം

Cസതി നിരോധന നിയമം

Dഅശ്ലീല ചിത്രീകരണ നിരോധന നിയമം

Answer:

C. സതി നിരോധന നിയമം


Related Questions:

ഗാർഹിക പീഡനത്തിനിരയായ സ്ത്രീക്ക് കൊടുക്കുന്ന നഷ്ടപരിഹാരത്തെ കുറിച്ച് പറയുന്ന വകുപ്പ് ?
What is the primary source of authority for statutory bodies?
ഇന്ത്യയിൽ സൈബർ കുറ്റകൃത്യങ്ങൾ തടയാനുള്ള നിയമം നിലവിൽ വന്നത് :
പുകയില ഉൽപ്പന്നങ്ങൾ, സിഗരറ്റ് എന്നിവയുടെ പരസ്യ നിരോധനം പ്രതിപാദിക്കുന്ന COTPA ആക്ടിലെ സെക്ഷൻ ഏത് ?
Which of the following canon of taxation is also known as 'ability to pay’ principle of taxation?