App Logo

No.1 PSC Learning App

1M+ Downloads
ആർട്ടിക്കിൾ 21A യുടെ ചുവടുപിടിച് പാർലമെന്റ് പാസാക്കിയ നിയമം

Aബാലവേല നിരോധന നിയമം

Bവിദ്യാഭ്യാസ അവകാശ നിയമം

Cവിവരസാങ്കേതികവിദ്യ നിയമം

Dബാലനീതി നിയമം

Answer:

B. വിദ്യാഭ്യാസ അവകാശ നിയമം

Read Explanation:

  • ആർട്ടിക്കിൾ 21 A യുടെ ചുവടുപിടിച്ച് പാർല മെന്റ് പാസ്സാക്കിയ നിയമം

വിദ്യാഭ്യാസ അവകാശ നിയമം

  • വിദ്യാഭ്യാസ അവകാശ നിയമം പാർലമെന്റ് പാസ്സാക്കിയ വർഷം - 2009 ആഗസ്റ്റ് 26

  • വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത് - 2010 ഏപ്രിൽ 1

  • വിദ്യാഭ്യാസ അവകാശ ഭേദഗതി ബിൽ പാർല മെന്റ് പാസ്സാക്കിയത് - 2019 ജനുവരി 3

(പ്രസിഡന്റ്റ് ഒപ്പുവച്ചത് - 2019 ജനുവരി 10)


Related Questions:

വിദ്യാഭ്യാസ അവകാശ ഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയത്
സുപ്രീകോടതി നിലവിൽ വന്നത്?
വിദ്യാഭ്യാസ അവകാശ നിയമം പാർലമെൻറ് പാസാക്കിയ വര്ഷം
ബാലനീതി നിയമം പാസ്സാക്കിയ വർഷം?
ലോക ബാലാവകാശ സംരക്ഷണ ദിനം?