App Logo

No.1 PSC Learning App

1M+ Downloads
ഏതെല്ലാം നിയമങ്ങൾ, മൗലികാവകാശ ലംഘനം നടത്തിയാൽ അസാധു ആകുമെന്ന് ഭരണഘടനയുടെ അനുഛേദം 13(3)(a) യിൽ പറയുന്നു?

AOrdinance

Border

Cbylaw

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

♦ Ordinance, order, bylaw, rule, regulation, notification തുടങ്ങിയ നിയമങ്ങൾ, മൗലികാവകാശ ലംഘനം നടത്തിയാൽ അസാധു ആകുമെന്ന് ഭരണഘടനയുടെ അനുഛേദം 13(3)(a) യിൽ പറയുന്നുണ്ട്.


Related Questions:

സംയോജിത ഗ്രാമ വികസന പരിപാടി രാജ്യത്തെ എല്ലാ വികസന ബ്ലോക്കുകളിലേക്കും വ്യാപിച്ചത് എന്ന് ?
അധികാര കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെങ്കിലും ചില കാര്യങ്ങൾ ചെയ്യുന്നതിനുള്ള അധികാരം നൽകുന്നില്ല.ഇത് സൂചിപ്പിക്കുന്നത്?
ഒരു ഭാരതീയ വിദേശ പൗരനെ(OCI)ക്കുറിച്ച് താഴെ പറയുന്നവയിൽ ഏതു പ്രസ്താവനയാണ് ശരിയല്ലാത്തത്?

ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സവിശേഷതകൾ എന്തെല്ലാം?

1.സ്ഥിരതയില്ലായ്മ

2.യോഗ്യത അടിസ്ഥാനമാക്കി നിയമനം

3.രാഷ്ട്രീയ നിഷ്പക്ഷത ഇല്ലായ്മ

4.വൈദഗ്ദ്ധ്യം.

നിയുക്ത നിയമ നിർമാണത്തിന്റെ ദ്രുതഗതിയിലുളള വളർച്ചയ്ക്ക് കാരണമാകുന്ന പാർലമെന്റ് സമയത്തെ സമ്മർദ്ദവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. എല്ലാ വിഷയങ്ങളിലും വേണ്ടത്ര സമയം കണ്ടെത്താൻ പാർലമെന്റിന് സാധിക്കണമെന്നില്ല.
  2. അതിനാൽ നിയമ നിർമാണ സഭ ചില നയങ്ങൾ രൂപീകരിക്കുകയും കൂടുതൽ വിശദാംശങ്ങൾ തയ്യാറാക്കുന്നതിനായി എക്സിക്യൂട്ടീവിനെ ചുമതലപ്പെടുത്തുകയും ചെയ്യുന്നു.