Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഭൂമിയുടെ അന്തർഭാഗത്തെ പാളികളിൽ ഏതാണ് "നിഫെ” എന്ന് അറിയപ്പെടുന്നത് ?

Aആന്തര അകകാമ്പ്

Bഭൂവൽക്കം

Cബഹിരാവരണം

Dബാഹ്യഅകകാമ്പ്

Answer:

A. ആന്തര അകകാമ്പ്


Related Questions:

ധ്രുവപ്രദേശത്തു നിന്നും ഭൂമധ്യരേഖാ പ്രദേശത്തേക്ക് പോകുന്തോറും ഭൂഗുരുത്വ ത്വരണത്തിന്റെ (g) മൂല്യം.
'കബനി' പോഷകനദിയായുള്ള ഉപദ്വീപിയ നദി ഏതാണ് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് " വസന്തത്തിന്റെ തടാകം" എന്നറിയപ്പെടുന്നത്:

ഭൂമിയെക്കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ ഏവ?

  1. ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ നീലനിറം
  2. ജീവൻ നിലനില്ക്കുന്നതായി കണ്ടെത്തിയിട്ടുള്ള ഏകഗ്രഹം
  3. ഒരു ഉപഗ്രഹം - ചന്ദ്രൻ
  4. ഏറ്റവും വലിയ ഗ്രഹം
  5. ഏറ്റവും ചൂടുള്ള ഗ്രഹം
    ഭൂമിയുടെ വൃക്കകൾ എന്നറിയപ്പെടുന്ന പ്രദേശം ഏതാണ് ?