ഒരു ഒപ്റ്റിക്കൽ ഫൈബറിൽ കോറിനെ പൊതിഞ്ഞുള്ള താഴ്ന്ന അപവർത്തനാംഗമുള്ള പാളി ഏത്?AകോർBആവരണംCഡിസ്ക്Dഇവയൊന്നുമല്ലAnswer: B. ആവരണം Read Explanation: ഗുണമേന്മ കൂടിയ ക്വാർട്‌സ്/സ്‌ഫടിക തന്തുക്കൾ ഉപയോഗിച്ചാണ് പ്രകാശിക തന്തുക്കൾ നിർമ്മിക്കുന്നത്.ഒരു പ്രകാശിക തന്തുവിൽ പ്രധാനമായും രണ്ട് ഭാഗങ്ങൾ ഉണ്ടാകും. കോർ (Core): ഉയർന്ന അപവർത്തനാംഗമുള്ള കേന്ദ്രഭാഗം. ഇതിലൂടെയാണ് പ്രകാശം സഞ്ചരിക്കുന്നത്. ആവരണം (Cladding): കോറിനെ പൊതിഞ്ഞുള്ള താഴ്ന്ന അപവർത്തനാംഗമുള്ള പാളി. പൂർണ്ണാന്തര പ്രതിപതനം സാധ്യമാക്കുന്നത് ഈ പാളിയാണ്. Read more in App