Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പഠനവും അത് സാധ്യമാക്കുന്ന സാമൂഹ്യസാഹചര്യവും തമ്മിൽ വേർതിരിക്കാനാ വില്ല എന്ന ആശയം അടിത്തറയാക്കി ജീൻ ലേവ് (Jean Lave), എട്ടീൻ വെംഗർ (Etienne Wenger) തുടങ്ങിയവർ 1990-കളുടെ തുടക്കത്തിൽ ആവിഷ്കരിച്ച പഠന സങ്കല്പം ഏത് ?

Aഅനുവാധിഷ്ഠിത പഠനം (Experiential Learning)

Bസിറ്റേറ്റഡ്‌ ലേണിംഗ് (Situated Learning)

Cസഹവർത്തിത പഠനം (Collaborative Learning)

Dപ്രശ്നാധിഷ്ഠിത പഠനം (Problem-based Learning)

Answer:

B. സിറ്റേറ്റഡ്‌ ലേണിംഗ് (Situated Learning)

Read Explanation:

  • 'സിറ്റുവേറ്റഡ് ലേണിങ്' തിയറി ആദ്യം അവതരിപ്പിച്ചത് ജീൻ ലാവും എറ്റിയെൻ വെംഗറും (1991).
  • തിയറി പറയുന്നത് ആളുകൾ തമ്മിലുള്ള ബന്ധത്തിലൂടെയും മുൻ അറിവുകളെ ആധികാരികവും അനൗപചാരികവും പലപ്പോഴും ഉദ്ദേശിക്കാത്തതുമായ സന്ദർഭോചിതമായ പഠനവുമായി ബന്ധിപ്പിക്കുന്നതിലൂടെയാണ് പഠനം നടക്കുന്നത്.

Related Questions:

നോം ചോംസ്കി മുന്നോട്ടുവെച്ച ഭാഷാപഠന സിദ്ധാന്തവുമായി ഏറ്റവും അടുത്തു നിൽക്കുന്നത് ഏത് ?
വ്യവഹാരവാദത്തിന്റെ ഉപജ്ഞാതാവ്
ഗസ്റ്റാൾട്ട് മനഃശാസ്ത്രചിന്താധാരയിൽ പെടാത്ത വിദ്യാഭ്യാസ പണ്ഡിതൻ ?
തെറ്റായ ജോഡി തെരഞ്ഞെടുക്കുക
The process of redirecting unacceptable desires into socially acceptable and valued activities is called :