Challenger App

No.1 PSC Learning App

1M+ Downloads
2016 - ൽ രൂപീകൃതമായ നിയമസഭാ ?

A14 -ാം നിയമസഭ

B12 -ാം നിയമസഭ

C13 -ാം നിയമസഭ

D15 -ാം നിയമസഭ

Answer:

A. 14 -ാം നിയമസഭ


Related Questions:

കേരളത്തിലെ ഒന്നാം നിയമസഭയുടെ പ്രോടേം സ്പീക്കർ ആരായിരുന്നു ?
കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള അസംബ്ലി മണ്ഡലം ?
തിരുവിതാംകൂറിൻ്റെ പ്രധാനമന്ത്രി, തിരു-കൊച്ചി മുഖ്യമന്ത്രി, കേരള മുഖ്യമന്ത്രി എന്നീ പദവികൾ അലങ്കരിച്ച വ്യക്തി ആര് ?
ഇ.എം.എസ് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ അഖിലേന്ത്യാ ജോയിൻറ്റ് സെക്രട്ടറിയായ വർഷം?
കേരള ഗവർണറായ രണ്ടാമത്തെ വനിത?