Challenger App

No.1 PSC Learning App

1M+ Downloads
വിവ്വ്രജിക്കുന്ന ഗോളീയ തരംഗമുഖം രൂപം കൊള്ളുന്ന ലെൻസ് ഏതാണ് ?

Aപ്രിസം

Bകോൺകേവ് ലെൻസ്

Cകോൺവെക്സ് ലെൻസ്

Dസാധാരണ ലെൻസ്

Answer:

B. കോൺകേവ് ലെൻസ്

Read Explanation:

  • കോൺവെക്സ് ലെൻസ് - സംവ്രജിക്കുന്ന ഗോളീയ തരംഗമുഖം

  • കോൺകേവ് ലെൻസ് - വിവ്വ്രജിക്കുന്ന ഗോളീയ തരംഗമുഖം  

  • പ്രിസം - സമതല തരംഗമുഖം


Related Questions:

I ∝ 1/ λ4 സമവാക്യം എന്തുമായി ബന്ധപെട്ടു ഇരിക്കുന്നു ?
ഒരു ലെൻസിങ് സിസ്റ്റത്തിലെ 'സ്പെക്കിൾ പാറ്റേൺ' (Speckle Pattern) എന്നത്, ലേസർ പ്രകാശം ഒരു പരുപരുത്ത പ്രതലത്തിൽ തട്ടി പ്രതിഫലിക്കുമ്പോൾ രൂപപ്പെടുന്ന ക്രമരഹിതമായ തിളക്കമുള്ളതും ഇരുണ്ടതുമായ പാറ്റേണുകളാണ്. ഈ പാറ്റേണുകൾക്ക് കാരണം എന്ത് തരം വിതരണമാണ്?
പ്രകാശം അനുപ്രസ്ഥ തരംഗമാണെന്ന് തെളിയിക്കുന്ന പ്രതിഭാസമാണ് ________________
പ്രഥാമികവർണങ്ങൾ ഏവ?
What is the focal length of a curve mirror is it has a radius of curvature is 40 cm.