App Logo

No.1 PSC Learning App

1M+ Downloads
വിവ്രജന ലെൻസ് (Diverging lens)എന്നറിയപ്പെടുന്ന ലെൻസ്?

Aകോൺവെക്സ് ലെൻസ്

Bകോൺകേവ് ലെൻസ്

Cസമതല ഗ്ലാസ്

Dദർപ്പണം

Answer:

B. കോൺകേവ് ലെൻസ്

Read Explanation:

കോൺകേവ് ലെൻസ്

  • അഗ്ര ഭാഗങ്ങൾ വീതി കൂടിയും മധ്യ ഭാഗം വീതി കുറഞ്ഞും ഇരിക്കുന്ന ലെൻസ് .

  • അവതല ലെൻസ് എന്നറിയപ്പെടുന്നു.

  • പ്രകാശ രശ്മികളെ വിവ്രജിപ്പിക്കുന്നതിനാൽ വിവ്രജന ലെൻസ് എന്നറിയപ്പെടുന്നു. (divergent lens - Concave lens).


Related Questions:

The colours that appear in the Spectrum of sunlight
വെള്ളത്തിലുള്ള എണ്ണ പാളിയിൽ കാണുന്ന മനോഹര വർണ്ണങ്ങൾക്ക് കാരണമായ പ്രതിഭാസം?
സോഡിയം ലാമ്പിൽ ഉത്സർജിക്കുന്ന പ്രകാശ നിറമെന്ത്?
ജലത്തിലെ ക്രിട്ടിക്കൽ കോൺ എത്ര ഡിഗ്രിയാണ്?

പ്രകാശം ഒരു മാധ്യമത്തിൽ നിന്നും മറ്റൊന്നിലേക്ക് പ്രവേശിക്കുമ്പോൾ താഴെ തന്നിരിക്കുന്നവയിൽ ഏതിനാണ് മാറ്റം സം

  1. വേഗത, തരംഗ ദൈർഘ്യം
  2. ആവൃത്തി, തരംഗ ദൈർഘ്യം
  3. ആവൃത്തി, വേഗത
  4. തീവ്രത, ആവൃത്തി