App Logo

No.1 PSC Learning App

1M+ Downloads
"പരിവർത്തനത്തിൻറെ കാലം" എന്നറിയപ്പെടുന്ന ജീവിത കാലഘട്ടം ഏത് ?

Aശൈശവം

Bകൗമാരം

Cപിൽക്കാല ബാല്യം

Dയൗവനം

Answer:

B. കൗമാരം

Read Explanation:

• "The Period of temporary insanity" എന്ന് അറിയപ്പെടുന്നതും കൗമാരമാണ് • കായികവും, ജൈവശാസ്ത്രപരവുമായ മാറ്റങ്ങൾ ഉണ്ടാകുന്ന കാലഘട്ടം - കൗമാരം


Related Questions:

താഴെപ്പറയുന്ന പ്രസ്താവനകൾ ആരുമായി ബന്ധപ്പെട്ടതാണ്

  • മൃഗത്തിന് സാമൂഹിക ഇടപെടലുകൾ വഴി ഭാഷ നിർമ്മിക്കാൻ കഴിയുകയില്ല 
  • ഭാഷാ ആഗിരണ സംവിധാനം
  • ഭാഷയുടെ പ്രാഗ്രൂപം നമ്മുടെ മസ്തിഷ്കത്തിലുണ്ട് 
എറിക് എച്ച്. എറിക്സൻറെ മനോ സാമൂഹിക വികാസ സിദ്ധാന്തപ്രകാരം പ്രൈമറി സ്കൂൾ പ്രായത്തിൽ നേരിടുന്ന സംഘർഷം ഏതാണ് ?
"ആദ്യം സൈക്കോളജിക്ക് അതിൻറെ ആത്മാവ് നഷ്ടമായി, പിന്നീട് മനസ് നഷ്ടപ്പെട്ടു, പിന്നെ ബോധനം നഷ്ടപ്പെട്ടു, ഇപ്പോൾ ഏതോ തരത്തിലുള്ള വ്യവഹാരങ്ങൾ ഉണ്ട്" എന്ന് പറഞ്ഞതാര് ?
സമീപസ്ഥ വികസന മണ്ഡലം (ZPD) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് :
എറിക്സണൂമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?