App Logo

No.1 PSC Learning App

1M+ Downloads

ലോകത്തിൽ ഏറ്റവുമധികം ആളുകളിൽ മരണകാരണമായ ജീവിത ശൈലീരോഗം ഏത് ?

Aപ്രമേഹം

Bഹൃദ്രോഗം

Cസന്ധിവാതം

Dപൊണ്ണത്തടി

Answer:

B. ഹൃദ്രോഗം

Read Explanation:

  • ജീവിതശൈലീ രോഗങ്ങൾ - തെറ്റായ ജീവിതചര്യയിലൂടെ ഉണ്ടാകുന്ന രോഗങ്ങൾ 

പ്രധാന ജീവിത ശൈലി രോഗങ്ങൾ 

  • ഹൃദ്രോഗം
  • പൊണ്ണത്തടി 
  • കൊളസ്ട്രോൾ 
  • ആർത്രൈറ്റിസ് 
  • രക്തസമ്മർദ്ദം 
  • ഡയബറ്റിസ് 
  • അതിരോസ്ക്ലീറോസിസ് 

  • ലോകത്തിൽ ഏറ്റവുമധികം ആളുകളിൽ മരണകാരണമായ ജീവിത ശൈലീരോഗം-  ഹൃദ്രോഗം

 

 


Related Questions:

ഹൃദയപേശികളിലേക്ക് രക്തം എത്തിക്കുന്ന കുഴലുകളിൽ കാൽസ്യം, കൊഴുപ്പ്, കൊളസ്ട്രോൾ എന്നിവ അടിഞ്ഞു കൂടുന്നതിന്റെ ഫലമായി ധമനികളുടെ ഉള്ള് പോകുന്ന അവസ്ഥയ്ക്ക് പറയുന്ന പേരെന്ത് ?

താഴെ പറയുന്നവയിൽ ജീവിതശൈലി രോഗങ്ങളിൽ പെടാത്തത് ഏത് ?

പ്രമേഹരോഗികൾ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുന്ന മധുര പദാർത്ഥം ?

താഴെ പറയുന്നവയിൽ ജീവിതശൈലീരോഗങ്ങളിൽ പെടാത്തത് ഏത്?

രണ്ട് വൃക്കകളും തകരാറിൽ ആകുന്ന അവസ്ഥ ഏതാണ് ?