മുംബൈ സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിൽ വച്ച് ഈയിടെ മരണപ്പെട്ട സിംഹം :
Aജെസ്പാ
Bജംബോ
Cജൂഡ്
Dജാക്കി
Answer:
A. ജെസ്പാ
Read Explanation:
• സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിലെ ഏറ്റവും പ്രായം കൂടിയ ആൺ സിംഹം ആയിരുന്നു ജെസ്പാ
• ബോറിവാലി നാഷണൽ പാർക്ക് എന്നറിയപ്പെടുന്നത് - സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക്