App Logo

No.1 PSC Learning App

1M+ Downloads
Which listening skill involves the listener fully engaging and responding to the ideas presented by the speaker?

AExtensive Listening

BCasual Listening

CPassive Listening

DActive Listening

Answer:

D. Active Listening

Read Explanation:

  • Extensive listening ഭാഗികമായി casual ആണ്.
  • In casual listening ഒരു പ്രത്യേക ഉദ്ദേശ്യവുമില്ലാതെ casual ആയി listener എന്തെങ്കിലും കേൾക്കുന്നു.
  • In Passive Listening listener സ്പീക്കറുടെ ആശയങ്ങളിലേക്ക് എത്തിച്ചേരുന്നില്ല, മറിച്ച് കേവലം ശ്രദ്ധിച്ചിരിക്കുന്നു.
  • ആക്ടീവ് ലിസണിംഗ് എന്നത് speaker അവതരിപ്പിക്കുന്ന ആശയങ്ങളുമായി listener പൂർണ്ണമായും ഇടപഴകുകയും പ്രതികരിക്കുകയും (fully engaging and reponding) ചെയ്യുന്നു. തലയാട്ടൽ (nodding), making eye contact, സ്പീക്കറുടെ ആശയങ്ങൾ വിലയിരുത്തൽ തുടങ്ങിയ വാക്കേതര (non-verbal) സൂചനകൾ ഇതിൽ ഉൾപ്പെടുന്നു.

Related Questions:

What does "Objectivity" mean in the characteristics of a good test?
What is emphasized for young learners in terms of language learning speed and retention?
Constructivism calls for :

Find out the important points of language acquisition :

  1. It is a natural process
  2. Informal situations
  3. Use grammatical rules and vocabulary
    Which of the following is NOT a feature of constructivism?