Challenger App

No.1 PSC Learning App

1M+ Downloads
ക്ലാസിക്കൽ സംസ്ഥാന സാഹിത്യത്തിൽ ഉൾപ്പെടുന്ന സാഹിത്യകൃതി ഏത് ?

Aവേദങ്ങൾ

Bധർമ്മപദ

Cദീഘനികയ

Dമേഘദൂതം

Answer:

D. മേഘദൂതം

Read Explanation:

മേഘദൂതം.

  •  കവികുലഗുരു എന്നും,കവികളിലെ രാജകുമാരൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന പുരാതന കവികളിൽ അഗ്രഗണ്യനായ കാളിദാസൻ്റെ ഒരു കാവ്യമാണ് മേഘസന്ദേശം അഥവാ മേഘദൂതം.
  • ആദ്യത്തെ സന്ദേശ കാവ്യം എന്ന ബഹുമതിയും ഇതിനുണ്ട്.
  • കാളിദാസന്റെ മേഘദൂതത്തിൽ പരാമർശിതമായ നഗരം - ഉജ്ജയിനി
  • കാളിദാസന്റെ മേഘദൂതം "മേഘച്ഛായ" എന്ന പേരിൽ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത് - ജി ശങ്കരക്കുറുപ്പ്

Related Questions:

പത്മഭൂഷൺ അവാർഡ് ജേതാവ് ചന്ദ്രശേഖര കമ്പാർ ഏത് മേഖലയിലാണ് പ്രശസ്തൻ ?
' അസുര : കീഴടക്കിയവരുടെ കഥ ' എഴുതിയത് ആര് ?
Who wrote the book 'A Nation in the Making' ?
ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ച ആദ്യ ഇന്ത്യൻ ഭാഷ ഏതു?
"ദി പ്രോബ്ലം ഓഫ് റുപ്പി :ഇട്സ് ഒറിജിൻ ആൻഡ് ഇട്സ് സൊലൂഷ്യൻ" എന്ന പുസ്തകം എഴുതിയതാര് ?