Challenger App

No.1 PSC Learning App

1M+ Downloads
74-ാം ഭരണഘടനാഭേദഗതി ഏത് തദ്ദേശ സ്വയംഭരണ സംവിധാനവുമായി ബന്ധപ്പെട്ടതാണ്?

Aഗ്രാമപഞ്ചായത്ത്

Bനഗരപാലികകൾ

Cജില്ലാപരിഷത്ത്

Dനഗര വികസന സമിതികൾ

Answer:

B. നഗരപാലികകൾ

Read Explanation:

1992-ലെ 74-ാം ഭരണഘടനാഭേദഗതിയിലൂടെ നഗരപാലിക നിയമം കൊണ്ടുവന്നു. നഗരതലത്തിലുള്ള തദ്ദേശസ്വയംഭരണ സംവിധാനങ്ങൾക്കുള്ള അധികാരങ്ങൾ ഇതിലൂടെ ഉറപ്പാക്കപ്പെട്ടു.


Related Questions:

രാജസ്ഥാനിലെ പഞ്ചായത്തീരാജ് സംവിധാനം ഉദ്ഘാടനം ചെയ്തത് ആരാണ്?
73-ാം ഭരണഘടനാഭേദഗതി ഏത് തദ്ദേശ സ്വയംഭരണ സംവിധാനം സംബന്ധിച്ച നിയമമാണ്?
ഗ്രാമസഭ/വാർഡ് സഭ എത്രകാല ഇടവേളയിൽ വിളിച്ചു ചേർക്കേണ്ടതാണ്?
നഗരങ്ങളിൽ ഗ്രാമസഭ ഏത് പേരിലാണ് അറിയപ്പെടുന്നത്?
താഴെ കൊടുത്തിരിക്കുന്നവയിൽ അധികാരവികേന്ദ്രീകരണത്തിന്റെ സവിശേഷതകളിൽ പെടാത്തത് ഏത്