App Logo

No.1 PSC Learning App

1M+ Downloads
സിവിൽ കേസുകളുമായി ബന്ധപ്പെട്ട താഴ്ന്ന കോടതി ഏതാണ് ?

Aജില്ലാ കോടതി

Bസബ് കോടതി

Cമജിസ്‌ട്രേറ്റ് കോടതി

Dമുൻസിഫ് കോടതി

Answer:

D. മുൻസിഫ് കോടതി


Related Questions:

പഞ്ചായത്തീരാജ് ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭേദഗതി :
രാജ്യത്തെ ഏറ്റവും ഉയർന്ന കോടതി ഏതാണ് ?
ഭരണഘടനയുടെ ആമുഖം എന്ന ആശയം ഏതു രാജ്യത്തുനിന്ന് കടം കൊണ്ടതാണ് ?
വിദ്യാഭ്യാസവും വനവും കൺകറൻ്റെ ലിസ്റ്റിലേക്ക് മാറ്റിയ ഭരണഘടനാ ഭേദഗതി :
സംസ്ഥാനത്തെ ഏറ്റവും ഉയർന്ന കോടതി ഏതാണ് ?