App Logo

No.1 PSC Learning App

1M+ Downloads
2023 മേയ് 5 ന് ഇന്ത്യയിൽ കാണപ്പെട്ട ചന്ദ്രഗ്രഹണം ഏതാണ് ?

Aപൂർണ്ണ ചന്ദ്രഗ്രഹണം

Bകേന്ദ്ര ചന്ദ്രഗ്രഹണം

Cപെൻബ്രൽ ചന്ദ്രഗ്രഹണം

Dഭാഗിക ചന്ദ്രഗ്രഹണം

Answer:

C. പെൻബ്രൽ ചന്ദ്രഗ്രഹണം

Read Explanation:

  • ഭൂമി സൂര്യനും ചന്ദ്രനും ഇടയില്‍ വരുമ്പോഴാണ് പെന്‍‌ബ്രല്‍ ചന്ദ്രഗ്രഹണം സംഭവിച്ചത്.
  • സൂര്യപ്രകാശം ചന്ദ്രന്റെ ഉപരിതലത്തില്‍ പതിക്കുന്നത് ഭൂമി തടയുകയും ചന്ദ്രോപരിതലത്തിന്റെ 90 ശതമാനവും അതിന്റെ നിഴലിനാല്‍ മറക്കപ്പെടുകയും ചെയ്യുന്നു. ഇതാണ് പെന്‍‌ബ്രല്‍ ചന്ദ്രഗ്രഹണം എന്നറിയപ്പെടുന്നത്.

Related Questions:

ചരിത്രത്തിൽ ആദ്യമായി ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിൽ പേടകം ഇറക്കിയ ആദ്യ രാജ്യം ഏത് ?
ISRO യുടെ രണ്ടാമത്തെ സ്പേസ് പോർട്ട് നിലവിൽ വരുന്നത് എവിടെയാണ് ?
ഒറ്റ വിക്ഷേപണത്തിൽ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ച ISRO യുടെ വിക്ഷേപണ വാഹനം ഏത് ?
അടുത്തിടെ ഇന്ത്യൻ ഗവേഷകർ സൗരയൂഥത്തിന് പുറത്ത് കണ്ടെത്തിയ ഭൂമിയേക്കാൾ അഞ്ചിരട്ടി വലുപ്പമുള്ള ഗ്രഹം ?
ആര്യഭട്ടയുടെ വിക്ഷേപണത്തിന് ഉപയോഗിച്ച വാഹനം ഏത്?