App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യനിൽ വലിപ്പം കൂടിയ ശ്വാസകോശം ഏതാണ് ?

Aവലത് ശ്വാസകോശം

Bഇടത് ശ്വാസകോശം

Cഒരേവലുപ്പം

Dഇതൊന്നുമല്ല

Answer:

A. വലത് ശ്വാസകോശം


Related Questions:

ഹൃദയത്തിലേക്ക് രക്തം കൊണ്ടു വരുന്ന രക്ത കുഴലുകളെ ----- എന്നറിയപ്പെടുന്നു .
മത്സ്യം ശ്വസിക്കുന്നത്
രക്തപര്യയന വ്യവസ്ഥയിലെ ഭാഗങ്ങളിൽ ഉൾപ്പെടാത്തതേത് ?
രക്തത്തിന്റെ ദ്രാവക ഭാഗം അറിയപ്പെടുന്നത് ?
മനുഷ്യ രക്തത്തിന് ചുവപ്പ് നിറം നൽകുന്ന വർണ്ണ വസ്തു ഏത്?