Challenger App

No.1 PSC Learning App

1M+ Downloads
ശരീരത്തിലെ അസ്ഥിമജ്ജയിൽ പാകപ്പെടുന്ന ലിംഫോസൈറ്റുകൾ ഏത്?

Aടി.ലിംഫോസൈറ്റ്

Bബി. ലിംഫോസൈറ്റ്

Cമോണോസൈറ്റ്

Dബേസോഫിൽ

Answer:

B. ബി. ലിംഫോസൈറ്റ്


Related Questions:

പമ്പ് ചെയ്യപ്പെടുന്ന അധികരക്തം ധമനികളിൽ ഏൽപ്പിക്കുന്ന മർദ്ദം അറിയപ്പെടുന്നത് ?
ഹീമോസയാനിൻ രക്തത്തിന് നീല അല്ലെങ്കിൽ പച്ച നിറം നൽകുന്ന വർണ്ണ വസ്തുവാണ്. ഈവർണ്ണ വസ്തുവിലെ ലോഹം ?
രക്തം കട്ട പിടിക്കുന്നതിന് ആവശ്യമായ വിറ്റാമിൻ :
രക്തത്തിലെ ഹീമോഗ്ലോബിൻ നിർമ്മാണത്തിന് ആവശ്യമായ ധാതു ഏത്?

ലോമികകളെ കുറിച്ച് ശെരിയായത് ഏതെല്ലാം ?

  1. ധമനികളെയും സിരകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന നേർത്ത കുഴലുകൾ 
  2. വാൽവുകൾ കാണപ്പെടുന്നില്ല
  3. ഒറ്റനിര കോശങ്ങൾ കൊണ്ട് നിർമിതമായ ഭിത്തി
  4. ഭിത്തിയിൽ അതിസൂക്ഷ്മ സുഷിരങ്ങൾ കാണപ്പെടുന്നു