App Logo

No.1 PSC Learning App

1M+ Downloads
വസ്ത്രനിർമാണരംഗത്ത് ആദ്യമായി കണ്ടു പിടിച്ച് യന്ത്രം ഏത് ?

Aആവിയന്ത്രം

Bപറക്കുന്ന ഓടം

Cസ്പിന്നിങ് ജന്നി

Dഫ്ളയിംഗ് ഷട്ടിൽ

Answer:

D. ഫ്ളയിംഗ് ഷട്ടിൽ

Read Explanation:

  • വസ്ത്രനിർമാണരംഗത്ത് ആദ്യമായി കണ്ടു പിടിച്ച് യന്ത്രം - ഫ്ളയിംഗ് ഷട്ടിൽ
  • ആദ്യകാലങ്ങളിൽ വസ്ത്ര നിർമാണരംഗത്ത് നെയ്ത്ത് ജോലി എളുപ്പമാക്കിയ യന്ത്രം - ഫ്ളയിംഗ് ഷട്ടിൽ 

Related Questions:

The stable political system of England was known as?
Who invented the sewing machine?
ലോകത്തിലാദ്യമായി തൊഴിലാളി സംഘടനകളെ അംഗീകരിച്ച രാജ്യം?
'ലോക്കാമോട്ടീവ്' കണ്ടെത്തിയത് ?
First invention made in textile manufacturing during industrial revolution was?