Challenger App

No.1 PSC Learning App

1M+ Downloads
V T ഭട്ടത്തിരിപ്പാട് ' ഇനി നമുക്ക് അമ്പലങ്ങൾക്ക് തീ കൊളുത്താം ' എന്ന വിവാദപരമായ ലേഖനം പ്രസിദ്ധീകരിച്ച  മാസിക ഏതാണ് ?

Aഉണ്ണി നമ്പൂതിരി

Bയോഗക്ഷേമം

Cമിതവാദി

Dമലയാളി

Answer:

A. ഉണ്ണി നമ്പൂതിരി


Related Questions:

ഇന്ത്യൻ നാഷണൽ കോൺഗ്രസ് മെൻ എന്ന പുസ്തകം എഴുതിയത് ആര്?
"കൈരളീകൗതുകം' രചിച്ചതാര് ?
തൊണ്ണൂറാമാണ്ട് ലഹള നയിച്ച നേതാവ് ആര്?
വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് ആരുടെ കൃതിയാണ്?
കല്ലുമാല പ്രക്ഷോഭത്തിൻ്റെ നേതാവാരാണ്?