Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച മലയാള നടൻ?

Aപ്രേം നസീർ

Bജഗതി ശ്രീകുമാർ

Cമമ്മൂട്ടി

Dമോഹൻലാൽ

Answer:

B. ജഗതി ശ്രീകുമാർ

Read Explanation:

  • ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച മലയാള നടൻ എന്ന റെക്കോർഡ് നിലവിൽ ജഗതി ശ്രീകുമാറിനാണ്.

  • 1500-ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

  • ഏറ്റവും കൂടുതൽ സിനിമകളിൽ നായകനായി അഭിനയിച്ച മലയാള നടൻ - പ്രേം നസീർ

  • ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച മലയാളി നടി സുകുമാരിയാണ്


Related Questions:

കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി
2012-ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന സിനിമ അവാർഡ് ലഭിച്ച വ്യക്തി
നടൻ ഭരത് ഗോപി ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച സിനിമ ഏത്?
അയ്യങ്കാളിയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിക്കുന്ന ചലച്ചിത്രം ?
ഡാം 999 സംവിധാനം ചെയ്തത്