Challenger App

No.1 PSC Learning App

1M+ Downloads
2024ലെ ഓസ്കാർ അവാർഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തെരഞ്ഞെടുത്ത മലയാള ചിത്രം ഏത് ?

A2018

Bആയിഷ

Cകൊറോണ പേപ്പേഴ്സ്

Dപൂക്കാലം

Answer:

A. 2018

Read Explanation:

• മികച്ച അന്താരാഷ്ട്ര ചിത്രം എന്ന വിഭാഗത്തിലാണ് "2018" ഓസ്‌കാറിൽ മത്സരിക്കുക • 2018 സംവിധാനം ചെയ്തത് - ജൂഡ് ആന്റണി ജോസഫ് • 2018 ൽ കേരളം നേരിട്ട മഹാപ്രളയമാണ് സിനിമയുടെ കഥ • ചിത്രത്തിൻറെ ടാഗ് ലൈൻ - Everyone is a hero


Related Questions:

മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ചലച്ചിത്രതാരം കൽപ്പന നേടിയത് ഏതു സിനിമക്കാണ് ?
' ദാദാസാഹിബ് ഫാൽക്കെ ' അവാർഡ് നൽകി തുടങ്ങിയ വർഷം ?
കഴിഞ്ഞ ദിവസം അന്തരിച്ച സൗമിത്ര ചാറ്റർജി ഏത് മേഖലയിലാണ് പ്രശസ്തനായത് ?
Who among the following invented the Cinematograph ?
55-ാമത് ഇൻറ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (IFFI) യുടെ ഇന്ത്യൻ പനോരമ ഫീച്ചർ ഫിലിം വിഭാഗത്തിൽ മത്സരിക്കുന്ന മലയാളം ചിത്രം ഏത് ?