App Logo

No.1 PSC Learning App

1M+ Downloads
55-ാമത് ഇൻറ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (IFFI) യുടെ ഇന്ത്യൻ പനോരമ ഫീച്ചർ ഫിലിം വിഭാഗത്തിൽ മത്സരിക്കുന്ന മലയാളം ചിത്രം ഏത് ?

Aആടുജീവിതം

Bഭ്രമയുഗം

Cലെവൽ ക്രോസ്സ്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

• ഫിലിം ഫെസ്റ്റിവലിൽ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന മലയാളം സിനിമ - ആടുജീവിതം • മെയിൻ സ്ട്രീം വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന മലയാളം ചലച്ചിത്രം - മഞ്ഞുമ്മൽ ബോയ്‌സ് • മികച്ച നവാഗതർക്കുള്ള പുരസ്‌കാരത്തിന് വേണ്ടി മത്സരിക്കുന്ന മലയാളം ചിത്രം - തണുപ്പ് (സംവിധാനം - രാഗേഷ് നാരായണൻ)


Related Questions:

ഏത് സംസ്ഥാനത്തിലെ ചലച്ചിത്ര വ്യവസായമാണ്‌ ആണ് ' സാന്റൽ വുഡ് ' എന്നറിയപ്പെടുന്നത് ?
2024 ഡിസംബറിൽ അന്തരിച്ച "ശ്യാം ബെനഗൽ" ഏത് മേഖലയിലാണ് പ്രശസ്തൻ ?
Where was the first cinema demonstrated in India ?
'ലേഡി ഓഫ് ഇന്ത്യൻ സിനിമ' എന്നറിയപ്പെടുന്നത് ?
The 2017 North East Film Festival (NEFF) started at Film Archive of India, in which of the following cities is National Film Archive of India situated?