Challenger App

No.1 PSC Learning App

1M+ Downloads
മികച്ച ഫീച്ചൽ ഫിലിമിനുള്ള ഗ്ലോബല്‍ കമ്യൂണിറ്റി ഓസ്‌കര്‍ അവാര്‍ഡുകൾക്കുള്ള ഇന്ത്യൻ നാമനിർദ്ദേശ പട്ടികയിൽ ഉൾപ്പെട്ട മലയാള സിനിമ ഏതാണ് ?

Aദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ

Bകപ്പേള

Cസൂഫിയും സുജാതയും

Dമരക്കാർ, അറബിക്കടലിൻ്റെ സിംഹം

Answer:

D. മരക്കാർ, അറബിക്കടലിൻ്റെ സിംഹം


Related Questions:

2024 ഡിസംബറിൽ അന്തരിച്ച "ശ്യാം ബെനഗൽ" ഏത് മേഖലയിലാണ് പ്രശസ്തൻ ?
' ദാദാസാഹിബ് ഫാൽക്കെ ' അവാർഡ് നൽകി തുടങ്ങിയ വർഷം ?
2007 ടി - 20 ലോകകപ്പിലെ ഇന്ത്യൻ വിജയം ഏത് പേരിലാണ് സിനിമയാക്കുന്നത് ?
ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം ആദ്യമായി നേടിയത് ?
മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ് നായകനാകുന്ന ആദ്യ സിനിമ ?