Challenger App

No.1 PSC Learning App

1M+ Downloads
2025 ഒക്ടോബറിൽ കൊൽക്കത്തയിൽ നടക്കുന്ന, കൊൽക്കത്ത ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇടം നേടിയ മലയാള ചലച്ചിത്രം ?

Aമഞ്ഞുമ്മൽ ബോയ്സ്

Bമലയൻ കുഞ്ഞ്

Cഹൃദയം

Dഎ പ്രഗ്നന്റ വിഡോ

Answer:

D. എ പ്രഗ്നന്റ വിഡോ

Read Explanation:

  • സംവിധാനം: ഉണ്ണി കെ ആർ

  • ഇന്ത്യൻ സിനിമ മത്സര വിഭാഗത്തിലേക്കുള്ള ഏക മലയാളം എൻട്രി ആണിത്.


Related Questions:

ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്കുള്ള പരമോന്നത പുരസ്കാരം ജെ. സി. ഡാനിയേൽ അവാർഡിന്റെ 2025 ലെ ജേതാവാര്?
'വിഗതകുമാരൻ' എന്ന സിനിമയുടെ നിർമാതാവാര്?

2022 ജൂലൈ മാസം അന്തരിച്ച പ്രതാപ് പോത്തനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്‌താവന തിരഞ്ഞെടുക്കുക:

  1. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി ദേശീയ അവാർഡ് നേടി.
  2. അഭിനയിച്ച ആദ്യ സിനിമ "ചാകര ".
  3. 'വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍' എന്ന സിനിമയിലെ അഭിനയത്തിന് സംസ്ഥാന അവാര്‍ഡ് ജൂറിയുടെ പ്രത്യേക പുരസ്‌കാരം ലഭിച്ചു.
    'ഒരു വടക്കൻ വീരഗാഥ' എന്ന സിനിമയുടെ തിരക്കഥാകൃത്ത് ?
    2021ൽ അന്തരിച്ച മലയാളി സംവിധായകൻ കെ.എസ്. സേതുമാധവൻ ജെ.സി.ഡാനിയേൽ പുരസ്കാരം നേടിയ വർഷം ?