Challenger App

No.1 PSC Learning App

1M+ Downloads
കൃഷ്ണഗാഥയുടെ രചനക്ക് കൂടുതലായി ഉപയോഗിച്ച മലയാള വൃത്തം ഏതാണ് ?

Aകാകളി

Bകേക

Cമഞ്ജരി

Dനതോന്നത

Answer:

C. മഞ്ജരി

Read Explanation:

“ ശ്ലഥകാകളി വൃത്തത്തിൽ രണ്ടാം‌പാദത്തിലന്ത്യമായ്, രണ്ടക്ഷരം കുറഞ്ഞീടി- ലതു മഞ്ജരിയായിടും ”


Related Questions:

പാണ്ഡവ - കൗരവന്മാരെ ഗദായുദ്ധം അഭ്യസിപ്പിച്ചത് ആരാണ് ?
പാണ്ഡവരുടെ തലസ്ഥാനം :
വടക്ക് കിഴക്ക് ദിക്കിന്റെ അഷ്ടദിക്ക് പാലകനാരാണ് ?
ജനകന് പരശുരാമൻ നൽകിയ വില്ല് ഏതാണ് ?
അസുരന്മാരുടെ കുലഗുരു ആരാണ് ?